Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:14 AM GMT Updated On
date_range 2017-11-30T10:44:59+05:30അനുശോചിച്ചു
text_fieldsതിരുവനന്തപുരം: നാടക നടൻ എം.എസ്. വാര്യരുടെ നിര്യാണത്തിൽ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. പ്രഫഷനൽ നാടകരംഗത്ത് അഞ്ച് പതിറ്റാണ്ട് നിറഞ്ഞുനിന്ന കലാകാരനായിരുന്നു. സിനിമ -സീരിയൽ രംഗത്ത് അവസരം ലഭിച്ചെങ്കിലും നാടകമാണ് തെൻറ കരുത്തെന്ന് തിരിച്ചറിഞ്ഞ നടനായിരുന്നു. എക്കാലവും പുരോഗമന പക്ഷത്ത് നിലകൊണ്ട കലാകാരൻ കൂടിയായിരുന്നു വാര്യരെന്നും സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
Next Story