Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:14 AM GMT Updated On
date_range 30 Nov 2017 5:14 AM GMTസാമ്പത്തിക സംവരണനയം തത്വങ്ങൾക്കെതിരെന്ന് കേരള വിശ്വകർമസഭ
text_fieldsbookmark_border
തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിെൻറ ഉന്നതിയിലും അധികാരത്തിലും എത്തിക്കാനാണ് സംവരണം കൊണ്ടുവന്നതെന്നും, ഇതിൽ സാമ്പത്തികമാനദണ്ഡം കൊണ്ടുവന്നത് തത്വങ്ങളുടെ ലംഘനമാണെന്നും കേരള വിശ്വകർമ സഭ താലൂക്ക് യൂനിയനിലെ ശാഖ പ്രതിനിധികളുടെ സമ്മേളനം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. വിജയനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. ശശിധരൻ ആചാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജിത്ത് മഞ്ചാടിത്തറ, യൂനിയൻ സെക്രട്ടറി കെ.ബി. സോമശേഖരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story