Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2017 5:14 AM GMT Updated On
date_range 2017-11-30T10:44:59+05:30െഎ.ടി.െഎ തൊഴിൽമേള
text_fieldsതിരുവനന്തപുരം: ജില്ല െഎ.ടി.െഎ തൊഴിൽമേള (SPECTRUM JOB FAIR-2017) ചാക്ക െഎ.ടി.െഎ കാമ്പസിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ നടത്തും. പെങ്കടുക്കാൻ ആഗ്രഹിക്കുന്ന െഎ.ടി.െഎ പാസായ ട്രെയ്നികൾ itdjobfair.in വെബ്സൈറ്റിൽ രജിസ്ട്രേഷൻ നടത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Next Story