Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപടയൊരുക്കത്തിന്​...

പടയൊരുക്കത്തിന്​ കരുനാഗപ്പള്ളിയിൽ വൻ വരവേൽപ്​

text_fields
bookmark_border
കരുനാഗപ്പള്ളി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് കരുനാഗപ്പള്ളിയിൽ വൻ വരവേൽപ്. ജാഥക്ക് സ്വീകരണം നൽകുന്നതിന് മുന്നോടിയായി നടന്ന പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. ചൊവ്വാഴ്ച രാവിലെ 11ന് കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർ അണിനിരന്നു. കരോട്ട് ജങ്ഷനിലെ സമ്മേളനഗരിയിലേക്ക് ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റിയാണ് വേദിയിലെത്തിച്ചത്. പ്രകടനം കാരണം കരുനാഗപ്പള്ളി നഗരത്തിൽ ഏറെനേരം ഗതാഗതം കുരുക്കിലായി.
Show Full Article
TAGS:LOCAL NEWS 
Next Story