Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപടയൊരുക്കത്തിന്...

പടയൊരുക്കത്തിന് കൊട്ടാരക്കരയിൽ സ്വീകരണം

text_fields
bookmark_border
കൊട്ടാരക്കര: യു.ഡി.എഫ് വിപുലീകരിക്കാനുള്ള ഒരു ഉദ്ദേശ്യവുമില്ലെന്നും അത്തരം ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. പടയൊരുക്കത്തിന് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര സ്വകാര്യ ബസ്സ്റ്റാൻഡിൽ നടന്ന സ്വീകരണ യോഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. പി. ഹരികുമാർ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, എം.കെ. മുനീർ എം.എൽ.എ, ബെന്നി ബെഹനാൻ, വി.ഡി. സതീശൻ, ഷിബു ബേബി ജോൺ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി. രാജൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story