Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅദാലത്ത്; അപേക്ഷിക്കാം

അദാലത്ത്; അപേക്ഷിക്കാം

text_fields
bookmark_border
കാട്ടാക്കട: മാസങ്ങള്‍ക്ക് മുമ്പ് മാറ്റിയ കാട്ടാക്കട താലൂക്കിലെ കലക്ടറുടെ പരാതിപരിഹാര അദാലത്ത് 16ന് രാവിലെ 10ന് കുളത്തുമ്മൽ എൽ.പി സ്‌കൂളിൽ നടക്കും. പൊതുജനങ്ങൾക്ക് എട്ട് വരെ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ നൽകാം. മുഖ്യമന്ത്രിയുടെ ചികിത്സസഹായം, റീ സർവേ, റേഷൻ കാർഡ്, സ്റ്റാറ്റ്യൂട്ടറി പരിഹാരങ്ങൾ, വിഷയങ്ങളിലെ പരാതികളാണ് പരിഗണിക്കുകയെന്നും കോടതികൾ,- കമീഷനുകൾ എന്നിവയുടെ പരിഗണയിലുള്ള വിഷയങ്ങൾ സ്വീകരിക്കില്ലെന്നും തഹസിൽദാർ അറിയിച്ചു. പടയൊരുക്കം ഇന്ന് നെടുമങ്ങാട്ട് നെടുമങ്ങാട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ഇന്ന് വൈകീട്ട് അഞ്ചിന് നെടുമങ്ങാട്ട് എത്തിച്ചേരും. നെടുമങ്ങാട് മാർക്കറ്റ് ജങ്ഷനിൽ നടക്കുന്ന സ്വീകരണയോഗം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story