Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആംബുലൻസിന്...

ആംബുലൻസിന് വഴിയൊരുക്കി ബാലരാമപുരം നിവാസികൾ

text_fields
bookmark_border
ബാലരാമപുരം: ആർ.സി.സിയിൽനിന്ന് തമിഴ്നാട് വെല്ലൂരിലെ ആശുപത്രിയിലേക്ക്് കൊണ്ടുപോയ കുഞ്ഞിന് യാത്രാസൗകര്യമൊരുക്കി നാട്ടുകാർ. ആർ.സി.സിയിൽനിന്ന് രണ്ടര വയസ്സുകാരി പൗർണമി എന്ന കുഞ്ഞിനെ എട്ടുമണിക്കൂറിനും 10 മണിക്കൂറിനുമിടയിൽ വെല്ലൂരിലെത്തിക്കുന്ന ഉദ്യമത്തിനാണ് ബാലരാമപുരം നിവാസികളും പൊലീസും കര്യാക്ഷമമായി പ്രവർത്തിച്ചത്. ചൊവ്വാഴ്ച രാത്രി 8.10ന് ബാലരാമപുരം വഴി ആംബുലൻസിന് ബ്ലോക്കില്ലാതെ പോകാനാണ് വിവിധ സംഘടനാ പ്രവർത്തകരും പൊലീസും കൈകോർത്തത്. നെയ്യാറ്റിൻകര സി.ഐ എസ്.എം പ്രദീപ് കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആറ് മുതൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടി ആരംഭിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story