Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:14 AM GMT Updated On
date_range 2017-11-29T10:44:58+05:30വൈദ്യുതി മുടങ്ങും
text_fieldsതിരുവനന്തപുരം: പൂജപ്പുര സെക്ഷന്‍ പരിധിയിലെ ബാങ്ക് കോളനി നമ്പര്‍ രണ്ട് ട്രാൻസ്ഫോർമറിെൻറ (മാവിള) അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ . കഴക്കൂട്ടം സെക്ഷന്‍ ഓഫിസ് പരിധിയിലെ കഴക്കൂട്ടം ജങ്ഷന്, വട്ടവിള കുഴക്കുംഭാഗം പ്രദേശങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ . മണക്കാട് സെക്ഷന്‍ പരിധിയിലെ മാർക്കറ്റ് ട്രാൻസ്ഫോർമറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ . ശ്രീവരാഹം സെക്ഷന്‍ പരിധിയിലെ വേളാങ്കണ്ണി, റോസ്മിനി ട്രാൻസ്ഫോർമറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ ഭാഗികമായി . പേരൂർക്കട സെക്ഷന്‍ പരിധിയിലെ കരകുളം ഫീഡറില്‍ 11 കെ.വി ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിനാല്‍ മുണ്ടയ്ക്കല്‍, മുക്കോല, കരിമ്പുകോണം, മുല്ലശ്ശേരി ട്രാൻസ്ഫോർമറുകള്‍ ഓഫാക്കേണ്ടിവരുന്നതിനാല് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ .
Next Story