Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതുല്യത ക്ലാസിലേക്ക്​...

തുല്യത ക്ലാസിലേക്ക്​ രജിസ്​േട്രഷൻ നടത്താം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന നാലാംതരം ഏഴാംതരം ക്ലാസുകളിലേക്ക് രജിസ്േട്രഷൻ നവംബർ 30വരെ നടത്താം. തുടർ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും സാക്ഷരത മിഷനിൽനിന്ന് ലഭിക്കുന്ന തുല്യത നാല്, ഏഴ് സർട്ടിഫിക്കറ്റുകൾ പ്രയോജനപ്പെടുത്താം. 17 വയസ്സിനു മുകളിൽ പ്രായമുള്ള ഏതൊരാൾക്കും ഇതിൽ ചേർന്ന് പഠിച്ച് സർട്ടിഫിക്കറ്റ് നേടാം. ഫോൺ: 9446325703.
Show Full Article
TAGS:LOCAL NEWS 
Next Story