Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:17 AM GMT Updated On
date_range 28 Nov 2017 5:17 AM GMTസർക്കാർ ഉദ്യോഗസ്ഥരെ ജനപ്രതിനിധികൾ അധിക്ഷേപിക്കുന്നത് അപലപനീയം
text_fieldsbookmark_border
തിരുവനന്തപുരം: നെയ്യാറ്റിൻകര പാറ ക്വാറിയിലുണ്ടായ അപകടത്തിനിരയായവർക്കും മരണപ്പെട്ടവർക്കും ധനസഹായം ഉൾപ്പെടെയുളള ആശ്വാസം എത്തിക്കുന്നതിനുവേണ്ടി ജില്ല ഭരണകൂടത്തിെൻറ നിർദേശാനുസരണം പ്രവർത്തിച്ച വനിത ഡെപ്യൂട്ടി കലക്ടറെ അധിക്ഷേപിച്ച പാറശ്ശാല എം.എൽ.എയുടെ നടപടിയെ കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റി അപലപിച്ചു. പൊതു സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കേണ്ട ജനപ്രതിനിധി സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിച്ചത് സർക്കാറിനെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഔദ്യോഗിക സ്ഥലത്തെ സ്ത്രീ പീഡനമായി കണ്ട് കേസ് ചാർജ് ചെയ്യണമെന്നും കെ.ആർ.ഡി.എസ്.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story