Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:14 AM GMT Updated On
date_range 2017-11-28T10:44:56+05:30സംരംഭക പരിശീലനം
text_fieldsതിരുവനന്തപുരം: സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കും സ്റ്റാർട്ടപ്പുകൾക്കുമായി മീറ്റപ് കേരള സംഘടിപ്പിക്കുന്ന സ്റ്റാർട്ടപ് ക്ലിനിക് ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ സെക്രേട്ടറിയറ്റിന് സമീപത്തെ ചിരാഗ് ഇൻ ഹോട്ടലിൽ നടക്കും. ഒരു ആശയത്തെ എങ്ങനെ സംരംഭമാക്കി മാറ്റാം എന്നത് മുതൽ സംരംഭങ്ങളുടെ വിപുലീകരണവും രജിസ്ട്രേഷൻ നടപടി ക്രമങ്ങളും സാമ്പത്തിക സഹായം ലഭ്യമാകുന്ന രീതികളും ഉൾപ്പെടെ കാര്യങ്ങളിൽ പരിശീലനം നൽകും.രജിസ്ട്രേഷന് വേണ്ടി 9072839003 എന്ന നമ്പറിൽ ബന്ധപ്പെടണം. കാപ്ഷൻ സംസ്ഥാന ട്രിക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 113 പോയൻറുമായി ജേതാക്കളായ തിരുവനന്തപുരം ടീം. കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി സജയൻകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു
Next Story