Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:14 AM GMT Updated On
date_range 2017-11-28T10:44:56+05:30മേയർമാർ സന്ദർശനം നടത്തി
text_fieldsതിരുവനന്തപുരം: നഗരസഭ മേയർ അഡ്വ. വി.കെ. പ്രശാന്തിനെ കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രനും കണ്ണൂർ മേയർ ഇ.പി. ലതയും സന്ദർശിച്ചു. മേയർ അഡ്വ.വി.കെ. പ്രശാന്തിെൻറ വീട്ടിലാണ് തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയത്.
Next Story