Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജയലളിതയുടെ മകളെന്ന്​...

ജയലളിതയുടെ മകളെന്ന്​ അവകാശവാദം; ഹരജി അനുവദിച്ചില്ല

text_fields
bookmark_border
ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളെന്ന് അവകാശപ്പെട്ട് യുവതി നൽകിയ ഹരജി സുപ്രീംകോടതി അനുവദിച്ചില്ല. മകളാണെന്ന് തെളിയിക്കാൻ ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്ന അമൃതയുടെ (മഞ്ജുള) അഭിഭാഷക ഇന്ദിര ജയ്സിങ്ങി​െൻറ ആവശ്യം ജസ്റ്റിസുമാരായ എം.ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിരസിച്ചു. ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story