Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതെ​രുവുവിളക്കില്ല;...

തെ​രുവുവിളക്കില്ല; പുനലൂർ ഇരുട്ടിൽ

text_fields
bookmark_border
പുനലൂർ: നഗരമധ്യത്തിലെ തെരുവുവിളക്കുകൾ ഒരാഴ്ചയായി പ്രകാശിക്കുന്നില്ല. തൂക്കുപാലത്തിന് സമാന്തരമായുള്ള കോൺക്രീറ്റ് പാലവും ഇരുട്ടിലാണ്. മാസങ്ങൾക്കു മുമ്പാണ് ലക്ഷങ്ങൾ മുടക്കി നഗരസഭ പാലത്തിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും കൊല്ലം തിരുമംഗലം ദേശീയപാതയോരത്തും വഴിവിളക്കുകൾ സ്ഥാപിച്ചത്. വ്യാപാരസ്ഥാപനങ്ങളുടെ പരസ്യബോർഡുകൾ സ്ഥാപിച്ച് അതി​െൻറ വരുമാന തുകയിൽനിന്ന് ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഒരാഴ്ചയിലധികമായി ലൈറ്റുകൾ കത്തുന്നില്ല. ശബരിമല സീസൺ ആയതോടെ നിരവധിയാളുകളാണ് പാലത്തെ ആശ്രയിക്കുന്നത്. വഴിവിളക്കുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story