Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒപ്പ​ുശേഖരണം

ഒപ്പ​ുശേഖരണം

text_fields
bookmark_border
ഇരവിപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തി​െൻറ ഭാഗമായി ഐ.എൻ.ടി.യു.സി റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ ഒപ്പുശേഖരണം നടത്തി. സംസ്ഥാന പ്രസിഡൻറ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഒ.ബി. രാജേഷ് അധ്യക്ഷതവഹിച്ചു. എൻ. അഴകേശൻ, വടക്കേവിള ശശി, അയത്തിൽ തങ്കപ്പൻ, താജുദ്ദീൻ പള്ളിമുക്ക്, നാസർ മേവറം, കൃഷ്ണവേണി ശർമ, ബിനോയ് ഷാനൂർ, ജഹാംഗീർ, മണിയംകുളം കലാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story