Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുസ്​തകപ്രകാശനം

പുസ്​തകപ്രകാശനം

text_fields
bookmark_border
കൊല്ലം: അധ്യാപക കലാസാഹിതി പ്രസിദ്ധീകരിച്ച വാസന്തി രവീന്ദ്ര​െൻറ 'കനൽപ്പൂവുകൾ' കവിത സമാഹാരം ഡോ.ആർ. അമ്പിളി മണിലാലിന് നൽകി പ്രകാശനം ചെയ്തു. തൊടിയൂർ വസന്തകുമാരി അധ്യക്ഷതവഹിച്ചു. സാംസ്കാരിക സമ്മേളനം എൻ. രവികുമാർ ഉദ്ഘാടനം ചെയ്തു. കോലത്ത് വേണുഗോപാൽ, ചവറ ജയകുമാർ, പന്മന ബാലകൃഷ്ണൻ, രവി, മണപ്പള്ളി ഉണ്ണികൃഷ്ണൻ, കുരീപ്പുഴ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story