Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി അനുസ്​മരണം

text_fields
bookmark_border
തിരുവനന്തപുരം: കെ.ആർ. നാരായണൻ സ്മാരക ഫോറം ഇന്ദിരഗാന്ധി ജന്മശതാബ്ദി അനുസ്മരണം നടത്തി. ഫോറം പ്രസിഡൻറ് പാലോട് വാസുദേവൻനായർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ഉപന്യാസ മത്സരത്തിൽ വിജയിച്ച ബി. ബൽറാം, തോമസ്കുട്ടി ജോസഫ്, ലക്ഷ്മി, കാവ്യമത്സരത്തിൽ ജയിച്ച രാമചന്ദ്രൻപിള്ള, മഹിള ബാബു എന്നിവർക്ക് പുരസ്കാരം നൽകി. എൻ.കെ. വിജയകുമാർ, പ്രഫ. ആർ. ഹരിദാസ്, ഡോ. കെ.ടി. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story