Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉറങ്ങിക്കിടന്ന...

ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർന്നു

text_fields
bookmark_border
ചവറ: വീട്ടിനുള്ളിൽ . പന്മന നടുവത്ത് ചേരി കടുവിളയിൽ അജികുമാറി​െൻറ ഭാര്യ ധന്യയുടെ മാലയാണ് കവർന്നത്. ശനിയാഴ്ച പുലർച്ച 12.50നായിരുന്നു സംഭവം. വീടി​െൻറ ഹാളിൽ ജനലിനരികിലെ സോഫയിൽ കിടക്കുയായിരുന്ന ഇവരുടെ മാല ജനൽ വഴി പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് തടസ്സം പിടിച്ചതോടെ താലിമാലയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞതായി ധന്യ പറഞ്ഞു. മൂന്നു പവൻ തൂക്കമുള്ള മാലയിൽ താലിയുൾപ്പടെ ഒന്നര പവൻ നഷ്ടപ്പെട്ടു. വീട്ടുകാരുടെ പരാതിയിൽ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story