Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

അപകടത്തിൽപ്പെട്ടവർക്ക്​ താൽക്കാലിക സഹായം അനുവദിച്ചു

text_fields
bookmark_border
നെയ്യാറ്റിൻകര: കുന്നത്തുകാലിൽ പാറക്വാറിയിലുണ്ടായ അപകടത്തിൽ മരണപ്പെട്ട രണ്ടുപേരുടെ കുടുംബത്തിന് ഒരുലക്ഷം വീതവും, പരിക്കേറ്റ ഏഴുപേർക്ക് 10,000 രൂപ വീതവും സർക്കാർ അനുവദിച്ചു. തുക ഞായറാഴ്ച നെയ്യാറ്റിൻകര തഹസിൽദാർ മാർക്കോസ് ബന്ധുക്കൾക്ക് കൈമാറും. നഷ്ടപരിഹാരമായി 25 ലക്ഷം രൂപവീതം നൽകണമെന്ന് ആവശ്യപ്പെടുമെന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story