Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഭിമുഖം നവംബര്‍ 29ന്

അഭിമുഖം നവംബര്‍ 29ന്

text_fields
bookmark_border
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ ജനറല്‍ വിഭാഗം െലക്ചറര്‍മാരുടെ താൽക്കാലിക ഒഴിവിലേക്ക് ബുധനാഴ്ച രാവിലെ പത്തിന് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണം. ഇംഗ്ലീഷ് അധ്യാപക​െൻറ രണ്ട് ഒഴിവുണ്ട്. ഫസ്റ്റ് ക്ലാസ് ബിരുദാനന്തരബിരുദമാണ് യോഗ്യത. വിശദവിവരങ്ങള്‍ www.cpt.ac.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471 2360391.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story