Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമതപണ്ഡിതരെ ആക്രമിച്ച...

മതപണ്ഡിതരെ ആക്രമിച്ച സംഭവം: അക്രമികളെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണം ^-എസ്​.വൈ.എസ്​

text_fields
bookmark_border
മതപണ്ഡിതരെ ആക്രമിച്ച സംഭവം: അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -എസ്.വൈ.എസ് തിരുവനന്തപുരം: തലപ്പാവ് ധരിച്ചതിന് ഉത്തർപ്രദേശിലെ ഭാഗ്പത് ജില്ലയിൽ മൂന്ന് മുസ്ലിം പണ്ഡിതർക്ക് മർദനമേറ്റ സംഭവത്തിൽ അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എസ്.വൈ.എസ് ആവശ്യപ്പെട്ടു. മതപണ്ഡിതരെ പീഡിപ്പിക്കുന്ന അക്രമികൾക്ക് മാതൃകപരമായ ശിക്ഷ നൽകണം. സ്വതന്ത്രമായ യാത്ര, ഇസ്ലാമികമായ വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം എന്നീ കാര്യങ്ങളിൽ തടസ്സംനിൽക്കുന്നവരെ നിയമത്തി​െൻറ മുന്നിൽ കൊണ്ടുവരണമെന്ന് ജില്ല ജോയൻറ് സെക്രട്ടറി അബ്ദുൽ അസീസ് മുസ്ലിയാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story