Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂത്ത​ുപറമ്പ്​...

കൂത്ത​ുപറമ്പ്​ രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
തിരുവനന്തപുരം: ഡി.വൈ.എഫ്.െഎ പാളയം ബ്ലോക്ക് കമ്മിറ്റി മാനവീയം വീഥിയിൽ സംഘടിപ്പിച്ച 23ാം കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പാളയം ബ്ലോക്ക് പ്രസിഡൻറ് വേണു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. ഷാഹിൻ, സി.പി.എം പാളയം ഏരിയ സെക്രട്ടറി സി. പ്രസന്നകുമാർ, ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം ഐ.പി. ബിനു എന്നിവർ സംസാരിച്ചു. ബ്ലോക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആസിഫ് ഖാൻ നന്ദി പറഞ്ഞു. വെള്ളയമ്പലം, കെൽേട്രാൺ ജങ്ഷൻ, പൊലീസ് ഹെഡ്ക്വാർടേഴ്സ്, ഉദാരശിരോമണി റോഡ് എന്നിവിടങ്ങളിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ മാനവീയം വീഥിയിൽ സമ്മേളിച്ചു. ബി.ജെ.പിയിൽനിന്ന് സി.പി.എമ്മിൽ ചേർന്നവരെ സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story