Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:17 AM GMT Updated On
date_range 25 Nov 2017 5:17 AM GMTനബിദിന സന്ദേശ റാലി
text_fieldsbookmark_border
ചവറ: തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് ഇസ്സത്തുൽ ഇസ്ലാം മദ്റസ വിദ്യാർഥികളും ഉസ്താദുമാരും ജമാഅത്ത് അംഗങ്ങളും പങ്കെടുക്കുന്ന ശനിയാഴ്ച നടക്കും. രാവിലെ എട്ടിന് മാവിള ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽനിന്ന് ആരംഭിക്കും. ന്യൂനപക്ഷ മോർച്ച കൺവെൻഷൻ കൊല്ലം: ബി.ജെ.പിക്കെതിരെ കുപ്രചാരണം നടത്തുന്ന കേരളത്തിലെ മുന്നണി രാഷ്ട്രീയം മതന്യൂനപക്ഷ സമുദായങ്ങൾ തിരിച്ചറിയണമെന്ന് ജില്ല പ്രസിഡൻറ് ജി. ഗോപിനാഥ് പറഞ്ഞു. ഭാരതീയ ന്യൂനപക്ഷ മോർച്ച ജില്ല കൺവെൻഷൻ മുഖത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് കെ.കെ. ജോൺ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി മുഖത്തല റഹീം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഭാരി അനിൽ, അൽഷ ജെയിംസ്, തലച്ചിറ റംലത്ത്, ഗ്രിഗോറിയോസ്, പുനലൂർ ജോയി, നല്ലില ജെയിംസ്, ചടയമംഗലം കെ. ജോർജ് കുട്ടി, കരുനാഗപ്പള്ളി സെബാസ്റ്റ്യൻ, നീരാവിൽ മൈതീൻകുഞ്ഞ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story