Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:15 AM GMT Updated On
date_range 2017-11-25T10:45:00+05:30കാട്ടാക്കട
text_fields: 110 കെ.വി സബ്സ്‌റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മലയിൻകീഴ്, , പൂവച്ചൽ, നെയ്യാർഡാം, ഒറ്റശേഖരമംഗലം, മാറനല്ലൂർ, കാളിപാറ പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ 11 കെ.വി ലൈനുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Next Story