Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:15 AM GMT Updated On
date_range 25 Nov 2017 5:15 AM GMT'51 ലളിതഗാനങ്ങൾ' പ്രകാശനം ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ മടവൂർ സുരേന്ദ്രെൻറ '51 ലളിതഗാനങ്ങ'ളുടെ പ്രകാശനം പ്രസ് ക്ലബിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പ്രഫ. വിശ്വമംഗലം സുന്ദരേശന് കോപ്പി നൽകി നിർവഹിച്ചു. എസ്. ഹനീഫാ റാവുത്തർ അധ്യക്ഷത വഹിച്ചു. ഡോ. അജയപുരം േജ്യാതിഷ് കുമാർ പുസ്തകപരിചയം നടത്തി. പ്രഫ. വിശ്വമംഗലം സുന്ദരേശൻ, ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ, രവീന്ദ്രൻ ചെന്നിലോട്, ദർശൻ രാമൻ എന്നിവർ സംസാരിച്ചു. സരിതാ രാജീവ്, പി. സുശീലാദേവി, എൽ. പ്രമീള എന്നിവർ ലളിതഗാനാലാപനം നടത്തി. ബിനു മടവൂർ സ്വാഗതവും മടവൂർ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story