Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൃഹനാഥൻ പൊള്ളലേറ്റ്...

ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു

text_fields
bookmark_border
പൂജപ്പുര: ഗൃഹനാഥനെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുമല വടകര നഗർ ടി.സി 8/1430 അറപ്പുരവിളാകത്ത് പുത്തൻ വീട്ടിൽ ശ്രീകണ്ഠനാണ് (75) വ്യാഴാഴ്ച രാവിലെ കിടപ്പുമുറിയിൽ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഭാര്യ: ശാന്ത. മക്കൾ: ശ്രീദേവി, പ്രസാദ്, പ്രമോദ്.
Show Full Article
TAGS:LOCAL NEWS 
Next Story