Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​േരാഹിണി മഹോത്സവം

​േരാഹിണി മഹോത്സവം

text_fields
bookmark_border
കൊല്ലം: ഉളിയക്കോവിൽ ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ (വഴിയമ്പലം) രോഹിണി മഹോത്സവം വെള്ളിയാഴ്ച മുതൽ ഡിസംബർ മൂന്നുവെര നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൃശ്ചികം ഏഴുമുതൽ 13വരെ തോറ്റംപാട്ട് മഹോത്സവം നടക്കും. ഡിസംബർ രണ്ടിന് രാവിലെ 10.30 മുതൽ സമൂഹസദ്യ, സോപാന സംഗീതം, ചാക്യാർകൂത്ത്, തിരുവാതിരക്കളി തുടങ്ങിയവ നടക്കും. മൂന്നിന് രാവിലെ ആറുമുതൽ പൊങ്കാല. ൈവകീട്ട് അഞ്ചിന് ഉളിയക്കോവിൽ ശ്രീദുർഗ ഭഗവതി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്ര ആരംഭിക്കും. വാർത്തസമ്മേളനത്തിൽ പ്രദീപ്, എ.കെ. അനിൽകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story