Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:17 AM GMT Updated On
date_range 24 Nov 2017 5:17 AM GMTസീനിയർ ഹോക്കി ചാമ്പ്യൻഷിപ്
text_fieldsbookmark_border
കൊല്ലം: സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ് ശനിയാഴ്ച മുതൽ 30 വരെ ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കും. ഹോക്കി ഇൻഡ്യ, കേരള സ്പോർട്സ് കൗൺസിൽ, കേരള ഒളിമ്പിക് അേസാസിയേഷൻ എന്നിവയുടെ അംഗീകാരത്തോടെ കേരള ഹോക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിൽ െകാല്ലത്ത് മാത്രമുള്ള അന്തർദേശീയ നിലവാരത്തിലെ ആസ്ട്രോ ടർഫ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ എല്ലാ ജില്ലകളിൽനിന്നും പുരുഷ, വനിതാ താരങ്ങൾ പെങ്കടുക്കും. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story