Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:17 AM GMT Updated On
date_range 24 Nov 2017 5:17 AM GMTഎസ്.കെ.എസ്.എസ്.എഫ് മിലാദ് സമ്മേളനം
text_fieldsbookmark_border
കണിയാപുരം: എസ്.കെ.എസ്.എസ്.എഫ് മിലാദ് കാമ്പയിനിെൻറ ഭാഗമായി കൊയ്ത്തൂർക്കോണം, വെള്ളൂർ, ഖബറഡി യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ മംഗലപുരം-മോഹനപുരം ജങ്ഷനിൽ മിലാദ് സമ്മേളനവും എ.എം. ഉസ്താദ് അനുസ്മരണവും സീറാപാരായണവും നടക്കും. ശനിയാഴ്ച 2.30 മുതൽ എ.എം. ഉസ്താദ് നഗറിൽ സൗജന്യ പി.എസ്.സി വൺടൈം രജിസ്ട്രേഷനും ജില്ലതല മദ്ഹ്ഗാന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ഏഴിന് മിലാദ് സമ്മേളനവും അനുസ്മരണവും നടക്കും. മംഗലപുരം നൗഷാദ് അധ്യക്ഷതവഹിക്കും. ഉമർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story