Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവനന്തപുരം

തിരുവനന്തപുരം

text_fields
bookmark_border
: ദേശീയ സമ്പാദ്യപദ്ധതിയെ സ്വകാര്യവത്കരിക്കുന്ന കേന്ദ്രസർക്കാറി​െൻറ തെറ്റായ നയങ്ങൾക്കെതിരെ ഏജൻറ്സ് അസോസിയേഷൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഒാഫിസിലേക്ക് നടത്തിയ മാർച്ച് സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് പി. സതീദേവി അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അന്നമ്മ ജോസഫ് സ്വാഗതം പറഞ്ഞു. പി.കെ. മുരളീധരൻ, ടി.പി. രാധാകൃഷ്ണകുമാർ, കെ.ജി. സുഗദേവ്, അഡ്വ. പാതിരപ്പള്ളി കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ജയകുമാരി എൽ, സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി. കാപ്ഷൻ ദേശീയ സമ്പാദ്യപദ്ധതി ഏജൻറ്സ് അസോസിയേഷൻ നേതൃത്വത്തിൽ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ ഒാഫിസിലേക്ക് നടത്തിയ മാർച്ച് സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story