Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:15 AM GMT Updated On
date_range 24 Nov 2017 5:15 AM GMTഎസ്.പി.സി വിദ്യാർഥികൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു
text_fieldsbookmark_border
വെള്ളറട: ഉണ്ടൻകോട് െസൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് വിദ്യാർഥികൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. പാറാവ് ഡ്യൂട്ടി, ജനറൽ ഡ്യൂട്ടി, റൈറ്റർ ജോലി, ട്രാഫിക് ഡ്യൂട്ടി, ലോക്കപ് പ്രവർത്തനം, തോക്കിെൻറ പ്രവർത്തനം എന്നിവയെക്കുറിച്ച് സി.െഎ അജിത്കുമാർ, എസ്.െഎ വിജയകുമാർ എന്നിവർ ബോധവത്കരണം നൽകി. സി.പി.ഒ ജെ. ബിജുകുമാർ, എ.സി.പി.ഒ ബിനി, എ.ഡി.െഎ അശ്വനി എന്നിവർ പെങ്കടുത്തു. കാപ്ഷൻ വെള്ളറട പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്ന ഉണ്ടൻകോട് സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് വിദ്യാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story