Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:15 AM GMT Updated On
date_range 24 Nov 2017 5:15 AM GMTകണിയാപുരം ഉപജില്ല സ്കൂൾ കലോത്സവം
text_fieldsbookmark_border
വെഞ്ഞാറമൂട്: 27 മുതൽ 30 വരെ പിരപ്പൻകോട് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. കണിയാപുരം ഉപജില്ലയിലെ 90 സ്കൂളുകളിൽനിന്ന് മൂവായിരത്തോളം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും. 27ന് വൈകീട്ട് 4.30ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story