Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപി.വി. അൻവർ...

പി.വി. അൻവർ എം.എൽ.എയുടെ നിയമലംഘനങ്ങൾക്കെതിരെ സുധീരൻ മുഖ്യമ​ന്ത്രിക്ക്​ കത്ത്​ നൽകി

text_fields
bookmark_border
തിരുവനന്തപുരം: ഭൂപരിഷ്കരണനിയമം ലംഘിച്ച് നിയമവിരുദ്ധമായി ഭൂമി കൈവശംവെക്കുന്നതുൾെപ്പടെ നിരവധി നിയമലംഘനങ്ങൾ പി.വി. അൻവർ എം.എൽ.എക്കെതിരെ ഉയർന്നുവന്ന സാഹചര്യത്തിൽ അന്വേഷണം നടത്തി ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് അൻവറിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. തോമസ് ചാണ്ടിയുടെ കാര്യത്തിലെന്നപോലെ അൻവറി​െൻറ തെറ്റായ പ്രവർത്തനങ്ങളെയും സംരക്ഷിച്ച് മുന്നോട്ടുപോകുന്നത് മുഖ്യമന്ത്രിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story