Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമനുഷ്യച്ചങ്ങല നാളെ

മനുഷ്യച്ചങ്ങല നാളെ

text_fields
bookmark_border
തിരുവനന്തപുരം: ബി.എസ്.എൻ.എൽ സംരക്ഷണത്തിനും ടവർ കമ്പനി രൂപവത്കരണത്തിനുമെതിരെ യൂനിയനുകളുടെയും അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മനുഷ്യച്ചങ്ങല തീർക്കും. തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് എതിർവശമുള്ള ടെലിഗ്രാഫ് ഓഫിസിൽനിന്ന് ചങ്ങല ആരംഭിക്കും. വൈകീട്ട് അഞ്ചിന് ജീവനക്കാർ കൈകോർത്ത് പ്രതിരോധത്തി​െൻറ ചങ്ങല തീർക്കും. േട്രഡ് യൂനിയൻ സർവിസ് സംഘടന നേതാക്കളും ബഹുജനങ്ങളും ചങ്ങലയിൽ അണിചേരും. പ്രതിജ്ഞ ചൊല്ലി 5.15 ഓടെ ചങ്ങല അവസാനിക്കും. തുടർന്ന് ടെലിഗ്രാഫ് ഓഫിസ് പരിസരത്ത് പൊതുയോഗം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story