Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:17 AM GMT Updated On
date_range 2017-11-23T10:47:55+05:30ആലോചനയോഗം
text_fieldsതിരുവനന്തപുരം: നവോത്ഥാന നായകൻ വർക്കല എസ്.കെ. രാഘവെൻറ 55ാം പരിനിർവാണ വാർഷിക ദിനാചരണം 2018 ഫെബ്രുവരി 21ന് സംസ്ഥാന വ്യാപകമായി ആചരിക്കാൻ എസ്.കെ. രാഘവൻ പഠനകേന്ദ്രം തീരുമാനിച്ചു. അതിെൻറ മുേന്നാടിയായി വിവിധ സമുദായ സന്നദ്ധ-സാംസ്കാരിക-രാഷ്ട്രീയ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘാടകസമിതി രൂപവത്കരിക്കും. ഞായറാഴ്ച രാവിലെ 10ന് കല്ലമ്പലം ജങ്ഷന് സമീപം സ്ഥിതിെചയ്യുന്ന വ്യാപാരഭവനിൽ കൂടുന്ന യോഗത്തിൽ നേതാക്കളും പ്രവർത്തകരും സംഘടന പ്രതിനിധികളും പെങ്കടുക്കണമെന്ന് കേന്ദ്രം കോഒാഡിനേറ്റർ അഡ്വ. പിറവന്തൂർ ശ്രീധരൻ അറിയിച്ചു.
Next Story