Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറീജൻറ്​ റാണി...

റീജൻറ്​ റാണി മാധ്യമപുരസ്​കാരം കെ.ജി. പരമേശ്വരൻ നായർക്ക്​

text_fields
bookmark_border
തിരുവനന്തപുരം: 2017െല റീജൻറ് മഹാറാണി സേതു ലക്ഷ്മീബായി മാധ്യമപുരസ്കാരത്തിന് കേരളശബ്ദം വാരികയിൽ 2017 സെപ്റ്റംബർ 24ന് പ്രസിദ്ധീകരിച്ച കെ.ജി. പരമേശ്വരൻ നായരുടെ ആത്മീയവാണിഭം എന്ന ലേഖനം അർഹമായി. 25000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന അവാർഡും പ്രശസ്തിപത്രവും 26ന് തിരുവനന്തപുരം കോട്ടയ്ക്കകത്ത് രംഗവിലാസം കൊട്ടാരത്തിൽ നടക്കുന്ന ചടങ്ങിൽ എച്ച്.എച്ച്. രേവതിനാൾ ബാലഗോപാൽ വർമ സമ്മാനിക്കും. ഡോ. അലക്സാണ്ടർ ജേക്കബ് റീജൻറ് റാണി അനുസ്മരണ പ്രഭാഷണം നടത്തും. കെ.എൽ. ശ്രീകൃഷ്ണദാസ് ചെയർമാനും പി.ജി. ശശികുമാർ വർമ, ഡോ. എം. ലളിതാംബിക എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story