Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:17 AM GMT Updated On
date_range 23 Nov 2017 5:17 AM GMTനേത്രപരിശോധന ക്യാമ്പും കണ്ണട വിതരണവും
text_fieldsbookmark_border
കിളിമാനൂർ: പോങ്ങനാട് ലയൺസ് ക്ലബിെൻറയും തൊളിക്കുഴി എസ്.വി.എൽ.പി.എസിെൻറയും ചൈതന്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംഘടിപ്പിച്ചു. തൊളിക്കുഴി എസ്.വി.എൽ.പി.എസിൽ നടന്ന ക്യാമ്പ് പഴയകുന്നുമ്മേൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എസ്. ജാഫർ അധ്യക്ഷതവഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എ.ആർ. ഷെമീം സ്വാഗതം പറഞ്ഞു. സക്കീർ ഹുസൈൻ ട്രസ്റ്റ് ചെയർമാൻ എ. ഷിഹാബുദ്ദീൻ, ലയൺസ് ക്ലബ് സോൺ ചെയർപേഴ്സൻ എൻ. അശോക് കുമാർ, ക്ലബ് സെക്രട്ടറി മുഹമ്മദ് സവാദ്, ജി. ചന്ദ്രചൂഡൻ പിള്ള, ഡോ. ആഷ്ന ഡി.കെ, വേണു ഡി. സുരാജ് എന്നിവർ സംസാരിച്ചു. എ.എം. ഇർഷാദ് നന്ദി പറഞ്ഞു. caption ലയൺസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ തൊളിക്കുഴി എസ്.വി.എൽ.പി.എസിൽ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന ക്യാമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story