Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ ബസ് സർവിസ്​...

സ്​കൂൾ ബസ് സർവിസ്​ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
വിഴിഞ്ഞം: റിച്ചാർഡ് ഹേ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച . വെങ്ങാനൂർ ഗവ. മോഡൽ ഹൈസ്കൂളിനാണ് ബസ് ലഭിച്ചത്. ആദർശ് സൻ സദ്ഗ്രാമ യോജനയുടെ ഭാഗമായി വെങ്ങാനൂർ പഞ്ചായത്ത് എം.പി ദത്തെടുത്തിരുന്നു. ഇതി​െൻറ ഭാഗമായിട്ടാണ് വിദ്യാർഥികൾക്കായി ബസ് അനുവദിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വെങ്ങാനൂർ സതീഷ്, ജില്ല പഞ്ചായത്ത് അംഗം ലതാകുമാരി, ജനപ്രതിനിധികളായ ആർ.സി. വിഷ്ണു, ലാലൻ, സന്തോഷ് കുമാർ, ശോഭന, ജയകുമാരി, മിനി, സ്കൂൾ പ്രിൻസിപ്പൽ സന്തോഷ് രാജ്, ഹൈഡ്മിസ്ട്രസ് കല തുടങ്ങിയവർ സന്നിഹിതരായിരുന്നു. ചിത്രം പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച സ്കൂൾ ബസ് സർവിസ് റിച്ചാർഡ് ഹേ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story