Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightത്രിദിന ശിൽപശാല...

ത്രിദിന ശിൽപശാല ആരംഭിച്ചു

text_fields
bookmark_border
കഴക്കൂട്ടം: മാറുന്ന മാധ്യമ അതിരുകൾ എന്ന തലക്കെട്ടിൽ നെഹ്റു യുവകേന്ദ്ര കഴക്കൂട്ടം പ്രസ് ക്ലബ്, മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നിവരുടെ നേൃത്വത്തിൽ തുമ്പ സ​െൻറ് സേവിയേഴ്സ് കോളജിൽ . മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ദാസപ്പൻ എസ്.ജെ അധ്യക്ഷതവഹിച്ചു. മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. ടി.കെ. സന്തോഷ് കുമാർ, നെഹ്റു യുവകേന്ദ്ര ജില്ല കോഓഡിനേറ്റർ അലി സാബ്രിൻ, കഴക്കൂട്ടം പ്രസ് ക്ലബ് പ്രസിഡൻറ് കഴക്കൂട്ടം സുരേഷ്, കോളജ് മീഡിയ ക്ലബ് സെക്രട്ടറി അഖിൽ ഷാ അൻസാർ തുടങ്ങിയവർ പങ്കെടുത്തു. caption മാറുന്ന മാധ്യമ അതിരുകൾ എന്ന വിഷയത്തിൽ തുമ്പ സ​െൻറ് സേവിയേഴ്സ് കോളജിൽ ആരംഭിച്ച ത്രിദിന ശിൽപശാലയുടെ ഉദ്ഘാടനം മുതിർന്ന മാധ്യമപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story