Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:17 AM GMT Updated On
date_range 2017-11-22T10:47:59+05:30ചരമം സുലോചന
text_fieldsതിരുപുറം: ചെറിയപുല്ലിംഗൽ വീട്ടിൽ പരേതനായ ശിവാനന്ദൻനാടാരുടെ ഭാര്യ സുലോചന (64) നിര്യാതയായി. മക്കൾ: ദിവ്യറാണി (ലോട്ടറി വകുപ്പ്, വികാസ് ഭവൻ), ദീപാറാണി (പഞ്ചായത്ത് ഹൈസ്കൂൾ, കല്ലുവാതുക്കൽ). മരുമക്കൾ: സിജു (കെ.എസ്.ആർ.ടി.സി, പാറശ്ശാല), സതീഷ്. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.
Next Story