Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:17 AM GMT Updated On
date_range 22 Nov 2017 5:17 AM GMTകൊട്ടാരക്കര നഗരസഭ: ചെയർേപഴ്സണും വൈസ്ചെയർമാനും രാജി നൽകി
text_fieldsbookmark_border
കൊട്ടാരക്കര: ഭരണകക്ഷിയായ ഇടത് മുന്നണിയിലെ ധാരണ പ്രകാരം കൊട്ടാരക്കര നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷനും രാജി സമർപ്പിച്ചു. ചെയർപേഴ്സൺ സി.പി.ഐയിലെ ഗീതാ സുധാകരനും വൈസ് ചെയർമാൻ കേരള കോൺഗ്രസ് ബിയിലെ എ. ഷാജുവുമാണ് രാജി സമർപ്പിച്ചത്. മുന്നണി ധാരണ പ്രകാരം ആദ്യത്തെ രണ്ട് വർഷം അധ്യക്ഷസ്ഥാനം സി.പി.ഐക്കും ൈവസ്പ്രസിഡൻറ് സ്ഥാനം കേരള കോൺഗ്രസ് ബിക്കുമായിരുന്നു. തുടർന്നുള്ള മൂന്ന് വർഷം അധ്യക്ഷ സ്ഥാനം സി.പി.എമ്മിനാണ്. ഉപാധ്യക്ഷ സ്ഥാനം ഒന്നരവർഷം വീതം സി.പി.എമ്മും സി.പി.ഐയും പങ്കിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story