Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാൻസർ രോഗനിർണയ...

കാൻസർ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
വിഴിഞ്ഞം: ആരോഗ്യവകുപ്പ്, തിരുവനന്തപുരം ജനറൽ ആശുപത്രി എന്നിവരുടെ ആഭിമുഖ്യത്തിൽ സൗജന്യ . വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഫുല ചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. വെങ്ങാനൂർ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയകുമാരി അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. വഷിത ഗുണസെൽവി, ജനറൽ ആശുപത്രി കാൻസർ പരിശോധന ടീം ലീഡർ ഡോ. മേരി അലോഷ്യസ്, ഡോ. വേണുഗോപാൽ, ഹെൽത്ത് സൂപ്പർവൈസർ എം.കെ. മോഹൻകുമാർ എന്നിവർ സംസാരിച്ചു. 120 പേർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story