Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
കാട്ടാക്കട: കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള മലയാളം താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ 11ന് സ്കൂളിൽ നടക്കും. മാറനല്ലൂർ: കണ്ടല ഗവ ഹൈസ്‌കൂളിൽ ബയോളജി വിഭാഗം അധ്യാപക​െൻറ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 24ന് രാവിലെ 10ന് നടക്കും. ചർച്ച സംഘടിപ്പിച്ചു കാട്ടാക്കട: ജീവനം ചർച്ചവേദിയുടെ ചർച്ച പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജിൽ നടന്നു. പ്രസിഡൻറ് വി. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. ജെ. ഹരീന്ദ്രൻ നായർ 'അപസ്മാരം' എന്ന വിഷയം അവതരിപ്പിച്ചു. സി. രമാദേവി, പ്രഫ. രഘുവരൻ നായർ, ബി. രാഘവൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story