Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ.ആർ. സതീഷ്​ വൈദ്യുതി...

എ.ആർ. സതീഷ്​ വൈദ്യുതി ഉപഭോക്തൃ അസോസിയേഷൻ പ്രസിഡൻറ്​

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന ഹൈ ടെൻഷൻ-എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ പ്രസിഡൻറായി എ.ആർ. സതീഷിനെ തെരഞ്ഞെടുത്തു. കെ. വിശ്വനാഥനെ വൈസ് പ്രസിഡൻറായും എം. പ്രദീപിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. കാർബോറാണ്ടം യൂനിവേഴ്സൽ ലിമിറ്റഡി​െൻറ സീനിയർ അസോസിയേറ്റ് വൈസ് പ്രസിഡൻറാണ് സതീഷ്. വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ െറഗുലേറ്ററി കമീഷൻ സിറ്റിങ്ങുകളിൽ സജീവമായി ഇടപെടുന്ന സംഘടനയാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story