Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:20 AM GMT Updated On
date_range 21 Nov 2017 5:20 AM GMTപിണറായി സർക്കാറിനെയും അട്ടിമറിക്കാൻ ശ്രമം ^-വി.എസ്
text_fieldsbookmark_border
പിണറായി സർക്കാറിനെയും അട്ടിമറിക്കാൻ ശ്രമം -വി.എസ് കാട്ടാക്കട: വിമോചന സമരത്തിെൻറ മറവിൽ ഇ.എം.എസ് സർക്കാറിനെ അട്ടിമറിച്ചപോലെ, പിണറായി സർക്കാറിനെയും അട്ടിമറിക്കാൻ ഒരു കൂട്ടർ രംഗത്തുള്ളതായി വി.എസ്. അച്യുതാനന്ദന് പറഞ്ഞു. സി.പി.എം കാട്ടാക്കട ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പൂവച്ചലിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ അധ്യക്ഷതവഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ഡോ. എ. സമ്പത്ത് എം.പി, ഐ.ബി. സതീഷ് എം.എൽ.എ, എൻ. വിജയകുമാർ, ടി. സനൽകുമാർ, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story