Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:20 AM GMT Updated On
date_range 21 Nov 2017 5:20 AM GMTകടുവയിൽ പള്ളിയിൽ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം
text_fieldsbookmark_border
കല്ലമ്പലം: കടുവയിൽ പള്ളിയിൽ 12 ദിവസെത്ത നബിദിനാചരണ പരിപാടികൾക്ക് തുടക്കമായി. തിങ്കളാഴ്ച പുലർച്ച കെ.ടി.സി.ടി ട്രസ്റ്റ് പ്രസിഡൻറ് ഇ. ഫസിലുദ്ദീൻ പതാക ഉയർത്തിയതോടെയാണ് തുടക്കമായത്. ചെയർമാൻ പി.ജെ. നഹാസ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എ.എം.എ. റഹീം, എ. നഹാസ്, എം.ഐ. ഷാജഹാൻ, എ. സെയ്നുല്ലാബ്ദീൻ എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച ജില്ലതല യു.പി ക്വിസ് മത്സരം, കെ.ടി.സി.ടി ആശുപത്രിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, ന്യൂനപക്ഷ സംരക്ഷണ സമ്മേളനം, കെ.ടി.സി.ടി യതീംഖാനയുടെ പുതിയ ബ്ലോക്കിെൻറ ഉദ്ഘാടനം എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ മതവിജ്ഞാന സദസ്സുകൾ, സെമിനാറുകൾ, നബിദിന സുഹൃദ് സംഗമങ്ങൾ, വിവിധ സമ്മേളനങ്ങൾ, സംസ്ഥാനതല ഇസ്ലാമിക ചരിത്ര ക്വിസ് എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story