Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:17 AM GMT Updated On
date_range 20 Nov 2017 5:17 AM GMTസ്വീകരണം നൽകും
text_fieldsbookmark_border
കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' ജാഥക്ക് ജില്ലയിൽ സ്വീകരണം നൽകാൻ ആർ.വൈ.എഫ് ജില്ല കമ്മിറ്റി തീരുമാനിച്ചു. 27, 28 തീയതികളിൽ ജില്ലയിലെ നിയോജകമണ്ഡല അതിർത്തിയിലും ആർ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറോളം ഇരുചക്ര വാഹനങ്ങളിൽ ജാഥയെ വരവേൽക്കും. ജില്ല പ്രസിഡൻറ് എസ്. ലാലു അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.കെ. അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story