Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:14 AM GMT Updated On
date_range 20 Nov 2017 5:14 AM GMTഅന്തർദേശീയ ശിശുദിനാചരണം
text_fieldsbookmark_border
തിരുവനന്തപുരം: അന്തർദേശീയ ശിശുദിനവും ബാലാവകാശ വാരാചരണവും പ്രമാണിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ തിങ്കളാഴ്ച പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും. കനകക്കുന്ന് കൊട്ടാരത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷതവഹിക്കും. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട കൺവെൻഷനിൽ ഇന്ത്യ ഒപ്പുവെച്ചതിെൻറ രജതജൂബിലിയോടനുബന്ധിച്ച് കമീഷെൻറ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന പ്രത്യേക തപാൽ കവർ മുഖ്യമന്ത്രി പ്രകാശനംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story