Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'സംവരണം: മാനദണ്ഡം...

'സംവരണം: മാനദണ്ഡം പാലിക്കണം'

text_fields
bookmark_border
തിരുവനന്തപുരം: ദേവസ്വം ബോർഡിൽ മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് 10 ശതമാനം സംവരണം നൽകരുതെന്ന് പണ്ഡിതർ വിളക്കിത്തല നായർ തിരുവനന്തപുരം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മൂന്നാംഘട്ട സമരപരിപാടിയായി പ്രഖ്യാപിച്ച് പിന്നാക്കസമുദായങ്ങളെ കൂട്ടി പ്രക്ഷോഭപരിപാടിക്ക് നേതൃത്വംനൽകുമെന്ന് ജില്ല സെക്രട്ടറി നേമം സുരേഷും പ്രസിഡൻറ് തിരുമല വിജയനും അറിയിച്ചു. നിലവിൽ ദേവസ്വം ബോർഡുകളിൽ 90 ശതമാനം ഭരണം നടത്തുന്നതും മുന്നാക്ക വിഭാഗങ്ങളാണ്. എസ്.എ.ടിയിൽ ബയോകെമിസ്ട്രി അനലൈസർ ഉദ്ഘാടനം തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് രക്ത പരിശോധന നടത്തി വേഗത്തില്‍ ഫലം ലഭ്യമാക്കുന്ന ഉപകരണമായ ഫുള്ളി ഒാട്ടോമാറ്റിക്ക് ബയോകെമിസ്ട്രി അനലൈസറി​െൻറ സമര്‍പ്പണവും ഉദ്ഘാടനവും തിങ്കളാഴ്ച രാവിലെ ഒമ്പതിന് സുരേഷ് ഗോപി എം.പി നിര്‍വഹിക്കും. എം.പി ഫണ്ടില്‍നിന്ന് 40 ലക്ഷം അനുവദിച്ച് വാങ്ങിയ ഉപകരണമാണിത്. ഉപകരണം ഉപയോഗിച്ച് മണിക്കൂറില്‍ 1000ലേറെ പരിശോധനകള്‍ നടത്താനാകും. 70ലേറെ വിവിധയിനം രക്ത പരിശോധന ഘടകങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടത്താനും സാധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story