Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:14 AM GMT Updated On
date_range 20 Nov 2017 5:14 AM GMT'ഇടത് സർക്കാറിെൻറ പ്രതിച്ഛായ നഷ്ടപ്പെട്ടു'
text_fieldsbookmark_border
കൊല്ലം: അധികാരത്തിലേറി ഒന്നരവർഷത്തിനിടെ മൂന്ന് മന്ത്രിമാർ രാജിവെച്ച ഇടത് സർക്കാറിെൻറ പ്രതിച്ഛായ നഷ്ടപ്പെട്ടെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ.പി. ജർമിയാസ്. ചവറ തെക്കുംഭാഗം ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം തങ്കച്ചി പ്രഭാകരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കോലത്ത് വേണുഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, മണ്ഡലം പ്രസിഡൻറ് കെ.ആർ. രവി, വൈ. വിൻെസൻറ്, യൂത്ത് കോൺഗ്രസ് പാർലമെൻറ് ൈവസ് പ്രസിഡൻറ് ആർ. അരുൺരാജ്, ഡി.കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story